App Logo

No.1 PSC Learning App

1M+ Downloads
പ്ലാറ്റിനത്തിൻ്റെ സാന്നിധ്യത്തിൽ സൾഫർ ഡൈഓക്സൈഡിനെ സൾഫർ ട്രൈ ഓക്സൈഡിലേക്ക് ഓക്സീകരിക്കുന്നത് ഏത് തരം ഉൽപ്രേരണത്തിന് ഉദാഹരണമാണ്?

Aഏകാത്മക ഉൽപ്രേരണം

Bഭിന്നാത്മക ഉൽപ്രേരണം

Cസ്വയം ഉൽപ്രേരണം

Dരാസ ഉൽപ്രേരണം

Answer:

B. ഭിന്നാത്മക ഉൽപ്രേരണം

Read Explanation:

  • ഈ പ്രക്രിയയിൽ സൾഫർ ഡൈഓക്സൈഡും ഓക്സിജനും വാതകാവസ്ഥയിലും പ്ലാറ്റിനം ഖരാവസ്ഥയിലുമാണ്.

  • അതിനാൽ ഇത് ഭിന്നാത്മക ഉൽപ്രേരണത്തിന് ഉദാഹരണമാണ്.


Related Questions:

താഴെ പറയുന്നവയിൽമാസ്സ് നമ്പർ ആയി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
അരീനുകൾ സാധാരണയായി കാണിക്കുന്ന രാസപ്രവർത്തനത്തിന്റെ പേരെന്താണ്?
' ഐസൊബാർ ' എന്ന പദം ആദ്യമായി ഉപയോഗിച്ചത് ?
കാപ്റോലെക്റ്റം (Caprolactam) എന്തിൻ്റെ നിർമ്മാണത്തിനുപയോഗിക്കുന്നു?
The Law of Constant Proportions states that?