App Logo

No.1 PSC Learning App

1M+ Downloads
പ്ലാറ്റിഹെൽമിൻതെസ് (Platyhelminthes), സെഫലോകോർഡേറ്റ (Cephalochordate), ചില അനലിഡുകൾ (Annelids) എന്നിവയുടെ വിസർജ്ജനേന്ദ്രിയങ്ങൾ ഏത്?

Aനെഫ്രീഡിയ (Nephridia)

Bറെനെറ്റ് കോശങ്ങൾ (Rennette cells)

Cഫ്ലേം കോശങ്ങൾ / പ്രോട്ടോനെഫ്രീഡിയ (Flame cells / Protonephridia)

Dമാൽപീജിയൻ ട്യൂബ്യൂൾസ് (Malpighian tubules)

Answer:

C. ഫ്ലേം കോശങ്ങൾ / പ്രോട്ടോനെഫ്രീഡിയ (Flame cells / Protonephridia)

Read Explanation:

  • പ്ലാറ്റിഹെൽമിൻതെസ്, സെഫലോകോർഡേറ്റ, ചില അനലിഡുകൾ, പ്ലനേറിയ, റൊട്ടിഫറുകൾ, ആംഫിയോക്സസ് എന്നിവയുടെ വിസർജ്ജനേന്ദ്രിയങ്ങൾ ഫ്ലേം കോശങ്ങൾ അല്ലെങ്കിൽ പ്രോട്ടോനെഫ്രീഡിയ (ജ്യോലോകോശങ്ങൾ) ആണ്.


Related Questions:

ഗ്ലോമെറുലാർ ഫിൽട്രേറ്റിന്റെ ഘടന ഏതിന് സമാനമാണ്?

വൃക്കകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.

  1. ഏട്രിയൽ നാടിയൂററ്റിക് ഫാക്ടർ റെനിൻ - ആൻജിയോ ടെൻസിൻ സംവിധാനത്തിന്റെ പരിശോധനാ സംവിധാനമായി വർത്തിക്കുന്നു.
  2. ആൻജിയോ ടെൻസിൻ - || ഗ്ലോമറുലസിലെ രക്തസമർദ്ദം കൂട്ടുന്നു.
  3. ഹെൻലി വലയത്തിന്റെ അവരോഹണാംഗം ഇലക്ട്രോലൈറ്റുകളെ യഥേഷ്ടംകടത്തിവിടുകയും ജലത്തെ കടത്തിവിടാതിരിക്കുകയും ചെയ്യുന്നു.
  4. ബോമാൻസ് ക്യാപ്സ്യൂളും ഗ്ലാമറുലസും കൂടി ഉൾപ്പെട്ടതാണ് മാൽപീജിയൻബോഡി.
    വൃക്കയുടെ ഓസ്മോറെഗുലേഷൻ പ്രവർത്തനം ഏത് സംവിധാനം വഴിയാണ് നടക്കുന്നത്?
    മനുഷ്യ മൂത്രത്തിന് മഞ്ഞ നിറം കൊടുക്കുന്ന വസ്തു ഏതാണ് ?
    ' നെഫ്രോളജി ' എന്തിനെക്കുറിച്ചുള്ള പഠനം ആണ് ?