App Logo

No.1 PSC Learning App

1M+ Downloads
പ്ലാറ്റോ സ്ഥാപിച്ച വിദ്യാലയത്തിൻറെ പേര് ?

Aഇൻസ്റ്റിറ്റ്യൂട്ട്

Bഅക്കാദമി

Cലബോറട്ടറി

Dപ്ലേഫീൽഡ്

Answer:

B. അക്കാദമി

Read Explanation:

"അക്കാദമി"എന്ന പേരിൽ വിദ്യാലയം ആരംഭിച്ചത് പ്ലേറ്റോ. പാശ്ചാത്യദേശത്തെ ആദ്യ സർവ്വകലാശാലയായി കണക്കാക്കാവുന്നത് അക്കാദമിയാണ്


Related Questions:

കുട്ടിയുടെ അറിവു നിർമ്മാണ പ്രക്രിയയുടെ ഘട്ടങ്ങളുടെ ശരിയായ ക്രമം കണ്ടെത്തുക :-

  1. പ്രശ്ന നിർധാരണത്തിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു. (എങ്ങനെ, എപ്പോൾ, എന്തൊക്കെ ചെയ്യണം? എങ്ങനെ ചിന്തിച്ചതുകൊണ്ടാണ് താൻ പ്രശ്നനിർധാരണ പ്രവർത്തനങ്ങൾ ഇപ്രകാരം ആസൂത്രണം ചെയ്തത്) പങ്കുവയ്ക്കുന്നു.
  2. സാമൂഹ്യ പ്രശനവുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമുള്ള പഠനപ്രശ്നം കൂട്ടി അഭിമുഖീകരിക്കുന്നു. പ്രശ്നത്തിന്റെ പ്രസക്തി തിരിച്ചറിയുന്നു.
  3. പ്രശ്ന നിർധാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.
  4. പ്രശ്നം ഏറ്റെടുക്കുന്നു. ചില അനുമാനങ്ങൾ / കൽപനകൾ രൂപീകരിക്കുന്നു. പ്രശ്നം വിശകലനം ചെയ്യുന്നു.
  5. നിഗമനങ്ങൾ ന്യായീകരിക്കൽ
ബെഞ്ചമിൻ ബ്ലൂം തരംതിരിച്ച വൈജ്ഞാനിക മേഖലയിൽ പെടാത്തത് ഏത് ?
A reflective remarks from students is:
ഒരു വിദ്യാർത്ഥി ക്ലാസിൽ വേണ്ടതിലുമധികം ക്രിയാശീലനാണ്. ഒരു സ്ഥലത്ത് അടങ്ങിയിരിക്കാൻ അവന് ബുദ്ധിമുട്ടാണ്. എപ്പോഴും എന്തെങ്കിലും ചെയ്യണം. എന്താണവന്റെ പ്രശ്നം ?
പാഠ്യപദ്ധതി രൂപീകരണത്തിലെ ഏക കേന്ദ്രീയ സമീപനം അറിയപ്പെടുന്നത്?