App Logo

No.1 PSC Learning App

1M+ Downloads
പ്ലാസ്മയിലെ ജലത്തിന്റെ ശതമാനം എത്ര ?

A80 -82%

B90 -92%

C70 -72%

D75%

Answer:

B. 90 -92%

Read Explanation:

പ്ലാസ്മ

  • രക്തത്തിലെ പ്ലാസ്മയുടെ ശതമാനം - 55% 
  • പ്ലാസ്മയുടെ നിറം - ഇളം മഞ്ഞ
  • രക്തകോശങ്ങൾ കാണപ്പെടുന്നത് - പ്ലാസ്മയിൽ
  • ദഹനഫലമായുണ്ടാകുന്ന ഗ്ലൂക്കോസ് അമിനോ ആസിഡുകൾ, ഫാറ്റി ആസിഡുകൾ തുടങ്ങിയ ലഘു ഘടകങ്ങൾ കോശങ്ങളിലെത്തുന്നത് പ്ലാസ്മയിലൂടെ
  • പ്ലാസ്മയിലെ ജലത്തിന്റെ ശതമാനം-90 -92% 
  • പ്ലാസ്മയിലെ പ്രോട്ടീനുകളുടെ ശതമാനം 78%

Related Questions:

6. Which of the following is correct?
ഉറങ്ങുന്ന ഒരാളുടെ രക്തസമ്മർദ്ദത്തിന് എന്ത് സംഭവിക്കും ?
അശുദ്ധ രക്തം വഹിക്കുന്ന രക്തക്കുഴലാണ്
രക്തസമ്മർദ്ദം ക്രമീകരിക്കാൻ സഹായിക്കുന്ന പ്ലാസ്മ പ്രോട്ടീൻ ഏതാണ് ?
മനുഷ്യ ശരീരത്തിൽ ശരാശരി എത്ര ലിറ്റർ രക്തം ഉണ്ട് ?