പ്ലാസ്മോഡിയം മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത് ഏത് രൂപത്തിലാണ്?
Aഫാനറോസോയിറ്റുകൾ
Bക്രിപ്‌റ്റോസോയിറ്റുകൾ
Cഗെയിംടോസൈറ്റുകൾ
Dസ്‌പോറോസോയിറ്റുകൾ
Answer:
D. സ്‌പോറോസോയിറ്റുകൾ
Read Explanation:
Plasmodium enters the human body as sporozoites through the bite of infected female Anopheles. Malarial Parasite requires two hosts to complete its life cycle-Human and Anopheles mosquito which also acts as a vector or a transmitting agent.