Challenger App

No.1 PSC Learning App

1M+ Downloads
പ്ലാസ്റ്റിക്കിന്റെ ലായകം ഏതാണ്?

Aബെൻസീൻ

Bഹൈഡ്രോക്ലോറിക് ആസിഡ്

Cടർപ്പൻടൈൻ ഓയിൽ

Dക്ലോറോഫോം

Answer:

D. ക്ലോറോഫോം

Read Explanation:

ക്ലോറോഫോം നിർമ്മിച്ചത് ജെയിംസ് സിംപ്സൺ . മീഥേനെ ക്ലോറിനേഷൻ നടത്തിയാണ് ക്ലോറോഫോം നിർമ്മിച്ചത്


Related Questions:

ഡെമൽ ആയി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
The number of moles of solute present in 1 kg of solvent is called its :
ഒരു കിലോഗ്രാം ലായകത്തിലുള്ള ലീനത്തിന്റെ മോളുകളുടെ എണ്ണത്തെ എന്ത് വിളിക്കുന്നു?
ഗ്ലാസിൻ്റെ ലായകം ഏത് ?
സാർവത്രിക ലായകം എന്നറിയപ്പെടുന്നത്?