Challenger App

No.1 PSC Learning App

1M+ Downloads
പ്ലൂട്ടോ കണ്ടുപിടിച്ചതാര് ?

Aസ്റ്റീൻ വില്ലഡ്സെൻ

Bക്ലൈഡ് ടോംബോ

Cഫിബിഗർ ജൊഹാന്നസ്

Dസ്‌വെൻഡ് ലോംഹോൾട്ട്

Answer:

B. ക്ലൈഡ് ടോംബോ


Related Questions:

പൊതുവായ ഒരു രൂപഘടന ഇല്ലാത്ത നക്ഷത്ര സമൂഹങ്ങളാണ് :

ഗ്രഹങ്ങളും അപരനാമങ്ങളും  

  1. പാതാള ദേവൻ - നെപ്ട്യൂൺ   
  2. സമുദ്ര ദേവൻ - യുറാനസ്   
  3. കാർഷിക ദേവൻ - ശുക്രൻ  
  4. ബൃഹസ്പതി - ചൊവ്വ 

ശരിയായ ജോഡി ഏതാണ് ?  

സൗരയൂഥത്തിലുള്ള ഏറ്റവും ചെറിയ ഗ്രഹം
'ദി ഒറിജിൻ ഓഫ് കെമിക്കൽ എലമെന്റ്സ്' എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചത് ആര് ?
ചൊവ്വയുടെ ചുവപ്പു നിറത്തിന് കാരണം ?