App Logo

No.1 PSC Learning App

1M+ Downloads
പ്ലേഗിന് കാരണമായ സൂക്ഷ്മ ജീവി ഏതാണ് ?

Aയെർസീനിയ പെസ്റ്റിസ്

Bകോക്സീല്ല ബെർണെറ്റി

Cസാഴ്സ് കൊറോണ

Dസാർകോപ്ടിസ് സ്കാബ്ബെ

Answer:

A. യെർസീനിയ പെസ്റ്റിസ്

Read Explanation:

പ്ലേഗ് 

  • കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം - പ്ലേഗ് 
  • പ്ലേഗ് ഒരു ബാക്ടീരിയ രോഗമാണ് 
  • പ്ലേഗിന് കാരണമായ രോഗകാരി - യെഴ്സീനിയപെസ്റ്റിസ് 
  • പ്ലേഗ് രോഗാണുവിനെ കണ്ടെത്തിയവർ - യെർസിൻ , കിറ്റസാട്ടോ (1894 )
  • പ്ലേഗ് ബാധിക്കുന്ന ശരീരഭാഗം - രക്തധമനികൾ ,ശ്വാസകോശം 

Related Questions:

താഴെ പറയുന്നവയിൽ ഫംഗസ് ബാധകൊണ്ടുണ്ടാകുന്ന രോഗമേത്?
Which disease is also called as 'White Plague'?
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൊറിച്ചിൽ ഉള്ള വരണ്ടതും ചെതുമ്പലും ഉള്ള മുറിവുകൾ പ്രത്യക്ഷപ്പെടുന്നത് .....ന്റെ ലക്ഷണങ്ങളാണ്.
എലിപ്പനിക്കു കാരണമാകുന്ന സൂക്ഷ്മജീവി :
കൊതുക് മൂലം പകരുന്ന രോഗങ്ങൾക്ക് ഉദാഹരണമല്ലാത്തത് ?