App Logo

No.1 PSC Learning App

1M+ Downloads
പ്ലേറ്റോ സ്ഥാപിച്ച വിദ്യാലയത്തിന്റെ പേര് ?

Aഗുരുകുലം

Bശിക്ഷക്കേന്ദ്രം

Cഅക്കാഡമി

Dവിദ്യാക്കേന്ദ്രം

Answer:

C. അക്കാഡമി

Read Explanation:

"അക്കാദമി"എന്ന പേരിൽ വിദ്യാലയം ആരംഭിച്ചത് പ്ലേറ്റോ.

പാശ്ചാത്യദേശത്തെ ആദ്യ സർവ്വകലാശാലയായി കണക്കാക്കാവുന്നത് അക്കാദമിയാണ്


Related Questions:

വിദ്യാലയത്തിൽ നിരന്തരമായി മോഷണം നടത്തുന്ന കുട്ടിയെ സ്കൂളിൽ നിന്ന് പുറ ത്താക്കണമെന്ന് പി.ടി.എ. ആലോചിച്ച പ്പോൾ അവന്റെ കുടുംബ പശ്ചാത്തലം മനസ്സിലാക്കി ശിക്ഷനൽകാതെ, നീതിയും സമത്വവും പരിഗണിച്ച് തുടർ പഠനത്തിന് അവസരം നൽകി. അധ്യാപകന്റെ ഈ പ്രവൃത്തി കോൾബർഗിന്റെ ഏത് നൈതിക വികാസ ഘട്ടവുമായി (moral development) ബന്ധപ്പെട്ടിരിക്കുന്നു ?
Learner's prior knowledge assessment will help a teacher to choose:
കുട്ടി പഠിച്ച കാര്യങ്ങൾ സ്വയം വിമർശനാത്മകമായി പരിശോധിച്ച് ആശയങ്ങൾ ഗ്രഹിക്കുന്ന ഒരു മെറ്റാകോഗ്നറ്റീവ് തലവും വിലയിരുത്ത ലിനുണ്ട്. ഇതിനെ പറയുന്നത് :
'ദ ഗ്രേറ്റ് ഡൈഡാറ്റിക്' ആരുടെ പുസ്തകമാണ് ?
വിദ്യാഭ്യാസത്തിൽ പ്രായോഗികവാദത്തിന്റെ പ്രയോഗം നടപ്പിലാക്കിയ വിദ്യാഭ്യാസചിന്തകൻ ?