Challenger App

No.1 PSC Learning App

1M+ Downloads
പ്ളേറ്റോയുടെ പ്രധാന കൃതികൾ ?

Aദ റിപ്പബ്ലിക്ക്

Bനിയമങ്ങൾ

Cപ്രോട്ടഗോറസ് &സിംബോസിസം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

പ്ളേറ്റോയുടെ പ്രധാന കൃതികളാണ് ദ റിപ്പബ്ലിക്ക് ,നിയമങ്ങൾ ,പ്രോട്ടഗോറസ് &സിംബോസിസം എന്നിവ


Related Questions:

"മർദ്ദിതരുടെയും ചൂഷിതരുടെയും വക്താവ്" എന്നറിയപ്പെടുന്നത് ആര് ?
സോക്രട്ടീസിൻ്റെ അനുയായി ആയിരുന്ന ഗ്രീക്ക് തത്വ ചിന്തകൻ ?
2024 ലെ ഭൗമശാസ്ത്ര ഒളിമ്പ്യാഡിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മലയാളി വിദ്യാർത്ഥി ?
എന്തിനെക്കുറിച്ചുള്ള പഠനമാണ് എപ്പിഗ്രാഫി?
"ജോ ബൗൾബി' താഴെ കൊടുത്തിട്ടുള്ള ഏതു മേഖലയിലെ സംഭാവനകൾ കൊണ്ടാണ് ശ്രദ്ധേയനായത് ?