Challenger App

No.1 PSC Learning App

1M+ Downloads
പൗരത്വ ഭേദഗതി നിയമം 2019 പ്രകാരം കേന്ദ്ര സർക്കാർ ആദ്യ ഘട്ടത്തിൽ ഇന്ത്യൻ പൗരത്വ സർട്ടിഫിക്കറ്റ് നൽകിയത് എന്ന് ?

A2024 ഏപ്രിൽ 15

B2024 മെയ് 15

C2024 ഏപ്രിൽ 25

D2024 മെയ് 25

Answer:

B. 2024 മെയ് 15

Read Explanation:

• പൗരത്വ സർട്ടിഫിക്കറ്റ് നൽകിയത് - കേന്ദ്ര ആഭ്യന്തര മന്ത്രാലയം • പൗരത്വ ഭേദഗതി ബിൽ ലോക്‌സഭാ പാസാക്കിയത് - 2019 ഡിസംബർ 10  • രാജ്യസഭ പാസാക്കിയത് - 2019 ഡിസംബർ 11  • പൗരത്വ ഭേദഗതി ബിൽ പാർലമെൻ്റിൽ അവതരിപ്പിച്ചത് - അമിത് ഷാ  • രാഷ്ട്രപതി ഒപ്പുവെച്ചത് - 2019 ഡിസംബർ 12  • പൗരത്വ ഭേദഗതി നിയമം 2019 നിലവിൽ വന്നത് - 2020 ജനുവരി 10


Related Questions:

ഇന്ത്യയിലെപൌരത്വത്തെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവന ഇവയിൽ ഏതാണ് ?

  1. ഇന്ത്യൻ ഭരണഘടനയുടെ പാർട്ട് രണ്ടിൽ ആർട്ടിക്കിൾ 5 മുതൽ 11 വരെയുള്ള ഭാഗങ്ങളിൽ പൌരത്വത്തെ കുറിച്ച് പറയുന്നു.

  2. 1955 - ലെ പൌരത്വ നിയമം അനുസരിച്ചു നാലു രീതിയിൽ പൌരത്വം നഷ്ടപ്പെടാം.

  3. 1955 - ലെ നിയമം അനുസരിച്ചു മൂന്ന് രീതിയിൽ പൌരത്വം നഷ്ടപ്പെടാം.

  4. 1955 - ലെ നിയമം അനുസരിച്ചു രജിസ്ട്രേഷൻ വഴി മൂന്ന് രീതിയിൽ മാത്രം പൌരത്വം നേടാം.

1955 ലെ പൗരത്വ നിയമ ഭേദഗതി പ്രകാരം ഒരു വ്യക്തിക്ക് എത്ര രീതിയിൽ ഇന്ത്യൻ പൗരത്വം നേടാൻ സാധിക്കും ?
According to the Citizenship Amendment Act of 1955, how many ways can a person acquire Indian citizenship?

പൗരത്വവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

1. ഇന്ത്യ ഒറ്റ പൗരത്വം നൽകുന്നു.

2.  ഏതെങ്കിലും വിദേശരാജ്യത്തിന്റെ പൗരത്വം സ്വമേധയാ നേടിയിട്ടുണ്ടെങ്കിൽ ഒരു വ്യക്തിയും ഇന്ത്യൻ പൗരനാകുകയോ ഇന്ത്യൻ പൗരനായി കണക്കാക്കപ്പെടുകയോ ചെയ്യരുത്

3. പാർലമെന്റ് ഉണ്ടാക്കിയ ഏതെങ്കിലും നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി, ഇന്ത്യൻ പൗരനായി കണക്കാക്കപ്പെടുന്ന അല്ലെങ്കിൽ കരുതപ്പെടുന്ന ഓരോ വ്യക്തിയും അത്തരം പൗരനായി തുടരും.

4. പൗരത്വം ഏറ്റെടുക്കുന്നതും അവസാനിപ്പിക്കുന്നതും പൗരത്വവുമായി ബന്ധപ്പെട്ട മറ്റെല്ലാ കാര്യങ്ങളും സംബന്ധിച്ച് പാർലമെന്റിന് അധികാരമുണ്ടാകും

പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ ഏത് ?