'പൗരന്മാർക്ക് ഭാരതത്തിൻ്റെ ഭൂപ്രദേശം ഒട്ടാകെ ഏക രൂപമായ ഒരു സിവിൽ നിയമ സംഹിത സംപ്രാപ്തമാക്കുവാൻ രാഷ്ട്രം യത്‌നിക്കേണ്ടതാണ് '. ഭരണഘടനയുടെ ഏത് ഭാഗത്താണ് ഈ പ്രസ്താവന ഉൾക്കൊണ്ടിരിക്കുന്നത് ?
Aമൗലികാവകാശങ്ങൾ
Bമൗലിക കർത്തവ്യങ്ങൾ
Cനിർദ്ദേശക തത്വങ്ങൾ
Dആമുഖം
Aമൗലികാവകാശങ്ങൾ
Bമൗലിക കർത്തവ്യങ്ങൾ
Cനിർദ്ദേശക തത്വങ്ങൾ
Dആമുഖം
Related Questions:
ഇവയിൽ നിർദേശകതത്വങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെ?
1) നിർദേശകതത്വങ്ങളുടെ വ്യാപ്തി പരിമിതമാണ്.
2) നിർദേശകതത്വങ്ങൾ ഒരു ക്ഷേമരാഷ്ടത്തിൻ്റെ ആശയാദർശങ്ങളെ ഉൾക്കൊള്ളുന്നു
3) നിർദേശകതത്വങ്ങൾ ന്യായവാദാർഹങ്ങളല്ല. നടപ്പിലാക്കപ്പെട്ടില്ലെങ്കിൽ കോടതിയെ സമീപിക്കാൻ കഴിയില്ല.
4) നിർദേശകതത്വങ്ങൾ പരസ്വാതന്ത്ര്യത്തിന് ഊന്നൽ നൽകുന്നു.