Challenger App

No.1 PSC Learning App

1M+ Downloads
പൗരബോധം വളർത്തിയെടുക്കുന്നതിന് സഹായിക്കുന്ന എല്ലാ ഘടകങ്ങളുടെയും അടിസ്ഥാനം ?

Aജനാധിപത്യം

Bസംഘടനകൾ

Cകുടുംബം

Dവിദ്യാഭാസം

Answer:

A. ജനാധിപത്യം


Related Questions:

ചുവടെ ചേര്‍ത്തിരിക്കുന്ന സൂചനകള്‍ പൗരബോധ രൂപീകരണത്തില്‍ ഏതു ഘടകത്തോടു ബന്ധപ്പെട്ടിരിക്കുന്നു എന്ന് യോജിപ്പിക്കുക:

A. കര്‍ത്തവ്യബോധം - വളര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്യുന്നു മാധ്യമങ്ങള്‍
B. മൂല്യാധിഷ്ഠിത സമീപനത്തിലൂടെ പൗരബോധം വളര്‍ത്തുന്നുസംഘടനകള്‍
C. സേവനസന്നദ്ധതയോടെ പ്രവര്‍ത്തിക്കാന്‍ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നുവിദ്യാഭ്യാസം
D. നിഷ്പക്ഷവും സ്വതന്ത്രവുമായിരിക്കണംകുടുംബം
പൗരബോധം രൂപപ്പെടുത്തുന്ന പ്രധാന ഘടകങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

അഴിമതിക്ക് താഴെ നൽകിയ പരിഹാര മാര്‍ഗങ്ങളിൽ നിന്ന് ശരിയായത് കണ്ടെത്തുക:

  1. അഴിമതിക്കെതിരായ ബോധവത്ക്കരണം
  2. കാര്യസാധ്യത്തിന് നിയമപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കല്‍
  3. പരാതിപ്പെടല്‍

ചില സാമുഹ്യപ്രശ്നങ്ങളും പരിഹാരമാര്‍ഗങ്ങളും ചുവടെ ചേര്‍ത്തിരിക്കുന്നു. യോജിക്കുന്നവ ചേര്‍ത്തെഴുതുക.

A. മഴക്കുഴികള്‍ നിര്‍മിക്കല്‍ പരിസര മലിനീകരണം
B. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കല്‍ജലക്ഷാമം
C. അഴിമതിഉറവിട മാലിന്യ സംസ്കരണം
D. മാലിന്യംപരാതിപ്പെടല്‍

പൗരബോധം നേരിടുന്ന വെല്ലുവിളികളെ അതിജീവീക്കാന്‍ കഴിയുന്ന മാര്‍ഗ്ഗങ്ങളിൽ ശരിയായത് കണ്ടെത്തുക:

  1. ഓരോരുത്തരും അവരവരുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തുക
  2. മറ്റുള്ളവരില്‍ നിന്നും പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍ നമ്മില്‍ നിന്നും തുടങ്ങുക
  3. പൊതു താല്പര്യങ്ങള്‍ ഹനിക്കാതെ സ്വന്തം താല്പര്യങ്ങള്‍ക്കുവേണ്ടി പരിശ്രമിക്കുക
  4. അവകാശങ്ങള്‍ക്കും ചുമതലകള്‍ക്കും തുല്യപരിഗണന നല്‍കുക