Challenger App

No.1 PSC Learning App

1M+ Downloads
പൗരാണികാനുബന്ധന സിദ്ധാന്തം ആവിഷ്കരിച്ചത് ആര് ?

Aപാവ്‌ലോവ്

Bസ്കിന്നർ

Cബ്രൂണർ

Dതോൺഡൈക്

Answer:

A. പാവ്‌ലോവ്

Read Explanation:

  • പൗരാണികാനുബന്ധ സിദ്ധാന്തം ആവിഷ്കരിച്ചത് പാവ്‌ലോവ്  ആണ്.
  • ചോദക പ്രതികരണങ്ങളുടെ ബന്ധം കണ്ടെത്താൻ ഏറ്റവും ആദ്യം പരീക്ഷണം നടത്തിയത് പാവ്‌ലോവ്  ആണ്.
  • അനുബന്ധനം എന്നാൽ ഒരു നൈസർഗിക ചോദകവും അതിൻറെ നൈസർഗ്ഗിക പ്രതികരണവും തമ്മിലുള്ള ബന്ധത്തിൽ വരുന്ന പരിവർത്തനമാണ്.

Related Questions:

1955-ൽ ജനീവയിൽ 'ഇൻറർനാഷണൽ സെൻറർ ഫോർ ജനറ്റിക് എപ്പിസ്റ്റമോളജി' സ്ഥാപിച്ച മനശാസ്ത്രജ്ഞൻ ?
സ്വാഭാവിക ചോദകങ്ങൾക്ക് സ്വാഭാവിക പ്രതികരണങ്ങൾ സൃഷ്ടിക്കാൻ ആവുന്നത് പോലെ കൃത്രിമ ചോദകങ്ങൾക്കും സ്വാഭാവിക പ്രതികരണങ്ങൾ സൃഷ്ടിക്കാനാകും. എപ്പോൾ ?
Which of the following is not a contribution of Jerome S Bruner?

The main hindrance of Transfer of learning is

  1. Ability to generalize
  2. Teacher centered methods
  3. Meaningful materials
  4. students centered methods
    ചോദകങ്ങളുടെ ഒരു കൂട്ടത്തിൻറെ അംശങ്ങളെ സമാനങ്ങളായി പ്രത്യക്ഷണം ചെയ്യുമ്പോൾ അവയെ പരസ്പര ബന്ധിതമായി പ്രത്യക്ഷണം ചെയ്യുന്ന നിയമം ഏതാണ് ?