App Logo

No.1 PSC Learning App

1M+ Downloads
പൗരാവകാശ സംരക്ഷണ നിയമം 1955 അനുസരിച്ച് ആദ്യത്തെ കുറ്റകൃത്യത്തിൽ മറ്റാരുടെയെങ്കിലും മേൽ തൊട്ടുകൂടായ്മയുടെ വൈദ്യങ്ങൾ നടപ്പിലാക്കുന്ന കുറ്റവാളികളുടെ ശിക്ഷ എന്താണ്?

Aആറുമാസം വരെ തടവോ 500 രൂപ വരെ പിഴ ചുമത്താം

Bനാലു മാസം തടവ് 1000 രൂപ പിഴ

C10 മാസം തടവ്

Dവധശിക്ഷ

Answer:

A. ആറുമാസം വരെ തടവോ 500 രൂപ വരെ പിഴ ചുമത്താം

Read Explanation:

തുടർന്ന് ഉള്ളതും ആവർത്തിച്ചുള്ളതുമായ കുറ്റകൃത്യങ്ങളിൽ കുറ്റവാളിയെ പിഴ യോടൊപ്പം തടവിനും ശിക്ഷിക്കും. ആവശ്യമെങ്കിൽ ശിക്ഷ വർദ്ധിപ്പിക്കാനും വ്യവസ്ഥ ഉണ്ട്


Related Questions:

ഇന്ത്യയുടെ ദേശീയഗീതം രചിച്ചതാര്?
2024 ൽ നാഷണൽ ജുഡീഷ്യൽ അക്കാദമി ഡയറക്ക്റ്റർ ആയി നിയമിതനായത് ആര് ?
A sum claimed or awarded in compensation for loss or injury:
കോൺസ്റ്റിട്യൂവൻറ് അസംബ്ലി ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിൻ്റെ 75-ാം വാർഷികം ആഘോഷിച്ചത് എവിടെയാണ് ?
Which committee relates to study poverty line?