Challenger App

No.1 PSC Learning App

1M+ Downloads
പർവ്വത ഉപോഷ്ണ വനങ്ങളിൽ കാണപ്പെടുന്ന സസ്യജാലങ്ങളിൽ പെടാത്തത് ഏത് ?

Aസാൽമരം

Bഒലിവ്

Cകൊന്ന

Dഡിയോഡാർ

Answer:

D. ഡിയോഡാർ

Read Explanation:

പർവ്വത മിതോഷ്ണ വനങ്ങളിലാണ് ഡിയോഡാർ വൃക്ഷങ്ങൾ കാണപ്പെടുന്നത്


Related Questions:

നിത്യഹരിത വനങ്ങളിലും അർദ്ധനിത്യഹരിത വനങ്ങളിലും കണ്ടുവരുന്ന എപ്പിഫൈറ്റ് വിഭാഗത്തിൽ പെട്ട സസ്യം ഏത് ?
താഴെ പറയുന്നവയിൽ ദക്ഷിണ പശ്ചിമഘട്ടത്തിലെ അഗസ്ത്യ മലയിലെ നിത്യഹരിത വനങ്ങളിൽ കണ്ടുവരുന്ന സസ്യം ഏത് ?
'ഫ്ലെയിം ഓഫ് ഫോറസ്റ്റ്' എന്നറിയപ്പെടുന്ന സസ്യം ഏത് ?
Which type of natural vegetation forms the major part of the Indian peninsula where only seasonal rainfall is available?
താഴെ പറയുന്നവയിൽ ഷോല വനങ്ങളിൽ കണ്ടുവരുന്ന കുറ്റിച്ചെടി വിഭാഗത്തിൽ പെട്ട സസ്യം ഏത് ?