ഫംഗസിന്റെ കോശഭിത്തി നിർമ്മിച്ചിരിക്കുന്നത്?Aകൈറ്റിൻBസെല്ലുലോസ്Cപെപ്ടിടോ ഗ്ലൈക്കൻDഇവയൊന്നുമല്ലAnswer: A. കൈറ്റിൻ Read Explanation: ◾ഫംഗസിന്റെ കോശഭിത്തി നിർമ്മിച്ചിരിക്കുന്നത് -കൈറ്റിൻ. ◾സസ്യങ്ങളുടെ കോശഭിത്തി നിർമ്മിച്ചിരിക്കുന്നത് -സെല്ലുലോസ്. ◾ബാക്ടീരിയയുടെ കോശഭിത്തി നിർമ്മിച്ചിരിക്കുന്നത് - പെപ്ടിടോ ഗ്ലൈക്കൻ.Read more in App