App Logo

No.1 PSC Learning App

1M+ Downloads
ഫങ്കസുകളുടെ നീണ്ട നേർത്ത നാരുപോലുള്ള ശരീരഘടനയെ എന്ത് വിളിക്കുന്നു ?

Aഹൈഫ

Bസീലിയം

Cസ്വഗേ

Dഇവയൊന്നുമല്ല

Answer:

A. ഹൈഫ


Related Questions:

എല്ലാ പ്രോട്ടോസോവകളും ..... ആണ് .
Genetic Recombination Can Happen in Prokaryotes During .....
സർപ്പിളാകൃതിയിലുള്ള ബാക്റ്റീരിയകളെ എന്ത് വിളിക്കുന്നു ?
ഹൈഫകളുടെ ശ്രിൻഖലയെ എന്ത് വിളിക്കുന്നു ?
ട്രൈപനോസോമ കാരണമാകുന്നു .....