App Logo

No.1 PSC Learning App

1M+ Downloads
'ഫണൽ' ആകൃതിയിൽ രൂപപ്പെടുന്ന ചക്രവാതം ?

Aഹൂറികെയ്ൻ

Bടൈഫൂൺസ്

Cടൊർണാഡോ

Dവില്ലി-വില്ലീസ്

Answer:

C. ടൊർണാഡോ

Read Explanation:

ടൊര്‍ണാഡോയുടെ തീവ്രത അളക്കാന്‍ ഉപയോഗിക്കുന്ന സ്‌കെയില്‍ - ഫുജിതാ സ്‌കെയില്‍ ടൊര്‍ണാഡോ കടന്നുപോകുന്ന പാത - ഡാമേജ് പത്ത് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ടൊര്‍ണാഡോകള്‍ വീശുന്ന രാജ്യം- അമേരിക്ക എറ്റവും പ്രക്ഷുബ്ദമായ അന്തരീക്ഷ പ്രതിഭാസം - ടൊര്‍ണാഡോ ടൊര്‍ണാഡോയുമായി ബന്ധപ്പെട്ടിരിക്കുന്ന മേഘം - ക്യുമുലോ നിംബസ്


Related Questions:

റോറിങ് ഫോർട്ടീസ് , ഫ്യൂറിയസ് ഫിഫ്റ്റീസ്, സ്ട്രീമിങ് സിക്സ്റ്റീസ് എന്നിങ്ങനെ വിശേഷിപ്പിച്ചിട്ടുള്ളത് ഏതു തരം കാറ്റുകളെയാണ് ?
ആഗോളവാതങ്ങൾ പ്രധാനമായും എത്ര തരം ?
The planetary winds that move between the equatorial lowlands and the subtropical highlands, is known as
ടാൻസ്മാനിയ, ന്യൂസിലാൻഡ് എന്നീ ദ്വീപുകളിൽ ഏറ്റവും കൂടുതൽ മഴയ്ക്ക് കാരണമായ കാറ്റുകൾ?
'മഞ്ഞുത്തീനി' എന്നു വിളിക്കപ്പെടുന്ന പ്രാദേശിക വാതം ?