ഫത്തേപ്പൂർ സിക്രിയുടെ കവാടം?Aഇന്ത്യഗേറ്റ്Bഅലൈ ദർവാസCബുലന്ദ് ദർവാസDഇതൊന്നുമല്ലAnswer: C. ബുലന്ദ് ദർവാസ Read Explanation: - ഡൽഹിയിലെ കുത്തബ് കോംപ്ലക്സിന്റെ കവാടമാണ് അലൈ ദർവാസ. - അക്ബർ നിർമ്മിക്കുകയും കുറച്ചുകാലത്തെ പ്രവർത്തനത്തിന് ശേഷം ഉപേക്ഷിക്കുകയും ചെയ്ത തലസ്ഥാനമാണ് ഫത്തേപ്പൂർ സിക്രിRead more in App