ഫയദോർ ദസ്തയേവ്സ്കിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി പെരുമ്പടവം ശ്രീധരൻ രചിച്ച നോവൽ ഏത് ?Aഎന്റെ ഹൃദയത്തിന്റെ ഉടമBഒരു സങ്കീർത്തനം പോലെCഅഷ്ടപദിDഒറ്റച്ചിലമ്പ്Answer: B. ഒരു സങ്കീർത്തനം പോലെ Read Explanation: ഫയദോർ ദസ്തയേവ്സ്കിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി പെരുമ്പടവം ശ്രീധരൻ രചിച്ച നോവൽ - ഒരു സങ്കീർത്തനം പോലെദസ്തയേവ്സ്കിയുടെ ജീവിതം പശ്ചാത്തലമാക്കി പെരുമ്പടം ശ്രീധരൻ എഴുതിയ ' ഒരു സങ്കീർത്തനം പോലെ ' എന്ന നോവൽ ആദ്യമായി പ്രസിദ്ധീകരിച്ചത് - ദീപിക Read more in App