App Logo

No.1 PSC Learning App

1M+ Downloads
'ഫയർ ടെംപിൾ' എന്നറിയപ്പെടുന്ന ആരാധനാലയങ്ങൾ ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aബഹായി മതം

Bബുദ്ധ മതം

Cജൈന മതം

Dപാഴ്‌സി മതം

Answer:

D. പാഴ്‌സി മതം


Related Questions:

കൗരവ പാണ്ഡവ യുദ്ധം പ്രതിപാദിക്കുന്ന ഗ്രന്ഥം ഏത്?
വെള്ളാട്ടം , തിരുവപ്പന എന്നി അനുഷ്ഠാനങ്ങൾ അരങ്ങേറുന്ന ക്ഷേത്രം ഏതാണ് ?
' ബഹായി മതം' രൂപം കൊണ്ട് രാജ്യം ഏതാണ് ?
Khalsa Panth is related to
In Hindu myth, who is considered to be the physician of the Gods?