Challenger App

No.1 PSC Learning App

1M+ Downloads
'ഫലക ചലന സിദ്ധാന്തം' ആവിഷ്കരിച്ചത്?

Aമക്കിൻസി

Bപാർക്കർ

Cമോർഗൻ

Dമുകളിൽ പറഞ്ഞവരെല്ലാം

Answer:

D. മുകളിൽ പറഞ്ഞവരെല്ലാം

Read Explanation:

ഫലക ചലന സിദ്ധാന്തം

  • വൻകരകളുടെയും സമുദ്രങ്ങളുടെയും പരിണാമത്തെ സംബന്ധിച്ച ഏറ്റവും ആധുനിക സങ്കൽപ്പ സിദ്ധാന്തം

  • ലിത്തോസ്ഫിയർ പാളി അസ്തനോസ്ഫിയറിലൂടെ തെന്നി മാറുന്നു എന്ന് പ്രസ്താവിക്കുന്ന സിദ്ധാന്തമാണിത്

  • വൻകരാവിസ്ഥാപനം ,സമുദ്രതട വ്യാപനം തുടങ്ങിയ സിദ്ധാന്തങ്ങളെയെല്ലാം സമന്വയിപ്പിച്ചുകൊണ്ടാണ് ഈ സിദ്ധാന്തം ആവിഷ്കരിച്ചിട്ടുള്ളത്

  • 1967 -ൽ ഫലകചലന സിദ്ധാന്തം ആവിഷ്കരിച്ചവർ - മക്കിൻസി ,പാർക്കർ ,മോർഗൻ


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ഒരേ സമയ മേഖലയിൽ പെടാത്ത രാജ്യം ഏത് ?
'വൻകര വിസ്ഥാപനം' എന്ന ആശയം ആദ്യമായി മുന്നോട്ട് വച്ചത് :
South America is the ................. largest continent in the world.
According to the ‘Theory of Plate Tectonics,’ what have been the effects of the movement of the plates?
ലോകത്തിൽ ഏറ്റവും കുറവ് കണ്ടൽ വനങ്ങൾ കാണപ്പെടുന്ന വൻകര ഏതാണ് ?