Challenger App

No.1 PSC Learning App

1M+ Downloads
ഫലപ്രദമായ പഠനത്തിന് പ്രധാനപ്പെട്ട ഒരു ഘടകമാണ് സ്കൂൾ അന്തരീക്ഷം. താഴെ കൊടുത്തിട്ടുള്ളവയിൽ സ്കൂൾ അന്തരീക്ഷവുമായി ബന്ധപ്പെട്ട് ഏറ്റവും അവസാനം പരിഗണിക്കേണ്ട ഘടകം ഏതാണ് ?

Aപഠനത്തോടൊപ്പം മറ്റു പ്രവർത്തനങ്ങൾക്കും പ്രാധാന്യം ലഭിക്കുന്നത്

Bകുട്ടികളോട് അനുതാപവും വ്യക്തിബന്ധവും സൂക്ഷിക്കുന്ന അദ്ധ്യാപകർ

Cകുട്ടികളുടെ ക്ഷേമത്തോടൊപ്പം അദ്ധ്യാപകരുടെ ക്ഷേമവും പരിഗണിക്കുന്നത്

Dപഠനം ആഹ്ളാദകരമായ അനുഭവമാക്കി മാറ്റുന്നതിനുള്ള ആസൂത്രണം

Answer:

C. കുട്ടികളുടെ ക്ഷേമത്തോടൊപ്പം അദ്ധ്യാപകരുടെ ക്ഷേമവും പരിഗണിക്കുന്നത്


Related Questions:

........... is the force of attraction between fine grained soil particles binding them together.
In a laminar boundary layer the nominal thickness varies with the longitudinal distance 'x' as
ഓരോ യാത്രയും അവിസ്മരണീയമായ ഓർമ്മകളാക്കാൻ "എക്സ്പ്ലോർ മോർ, എക്സ്പ്രസ് മോർ" ക്യാമ്പയിൻ ആരംഭിച്ചത്?
For night landing, the thresholds are lighted
The fundamental principle of surveying is to work from