App Logo

No.1 PSC Learning App

1M+ Downloads
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഒരോവറിൽ ആറു സിക്സറുകൾ നേടിയ ആദ്യ താരം ?

Aസച്ചിൻ ടെണ്ടുൽക്കർ

Bവിരാട് കോഹ്ലി

Cവിവിയൻ റിച്ചാർഡ്സ്

Dഗാർഫീൽഡ് സോബേഴ്സ്

Answer:

D. ഗാർഫീൽഡ് സോബേഴ്സ്

Read Explanation:

  • ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ പ്രമുഖനാണ് വെസ്റ്റ് ഇൻഡീസ് കളിക്കാരനായ ഗാർഫീൽഡ് സോബേഴ്സ്.
  • ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഒരോവറിലെ എല്ലാ പന്തുകളും സിക്സ് അടിക്കുന്ന ആദ്യ കളിക്കാരനാണ് ഗാർഫീൽഡ് സോബേഴ്സ്.
  • 1968ൽ നോട്ടിംഗ്ഹാംഷെയറിനു വേണ്ടി ഗ്ലാമോർഗനെതിരെ കളിക്കുമ്പോൾ മാൽക്കം നാഷിന്റെ ഓവറിലാണ് ഗാർഫീൽഡ് സോബേഴ്സ് ഈ ചരിത്ര നേട്ടം നേടിയത്.
  • 1958 ൽ കിംഗ്സ്റ്റണിൽ വച്ച് പാകിസ്താനെതിരെ അദ്ദേഹം പുറത്താകാതെ നേടിയ 365 റൺസ് ഏറെ കാലം ടെസ്റ്റ് ക്രിക്കറ്റിലെ ലോക റെക്കോർഡായിരുന്നു.

Related Questions:

ഒളിമ്പിക്സിൽ ടെന്നീസിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം?
'എൽ ഡീഗോ' എന്ന പുസ്തകം ഇവരിൽ ആരുടെ ജീവചരിത്രമാണ് ?
2013ലെ വനിത വിമ്പിൾഡൺ നേടിയത് ആര്?
ഒരു ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരൻ ?
ഇറ്റലിയിലെ ഏത് സ്റ്റേഡിയമാണ് മറഡോണയുടെ പേരിൽ പുനർനാമകരണം ചെയ്യുന്നത് ?