App Logo

No.1 PSC Learning App

1M+ Downloads
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരത്തിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയ ആദ്യ താരം ?

Aരവി യാദവ്

Bകരുൺ നായർ

Cസാകിബുൾ ഗനി

Dവിരാട് കോഹ്ലി

Answer:

C. സാകിബുൾ ഗനി

Read Explanation:

2022ലെ രഞ്ജി ട്രോഫി മത്സരത്തിലാണ് ബിഹാർ താരം സാകിബുൾ ഗനി മിസോറാമിനെതിരെ ട്രിപ്പിൾ സെഞ്ച്വറി നേടിയത്.


Related Questions:

ഒളിമ്പിക്സ് സെമി ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിതയാണ് ഷൈനി വിൽസൺ . ഏത് ഒളിംപിക്സിലാണ് ഷൈനി ഈ നേട്ടം സ്വന്തമാക്കിയത് ?
2021 ൽ അർജുന അവാർഡ് നേടിയ സി എ ഭവാനി ദേവി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
എച്ച്.എസ്. പ്രണോയ് താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു :
ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ക്രിക്കറ്റ് താരലേലത്തിൽ ഏറ്റവും വിലയേറിയ താരമായി മാറിയത് ആര് ?
ഒന്നിലേറെ തവണ മക്കാവു ഓപ്പൺ ബാഡ്മിന്റെൻ കിരീടം നേടുന്ന ഏക താരം