Challenger App

No.1 PSC Learning App

1M+ Downloads
ഫാക്ടറി അനാലിസിസ് എന്ന സാങ്കേതികപദം ഉപയോഗിച്ച് വ്യക്തിത്വ പഠനം നടത്തിയ മനശാസ്ത്രജ്ഞൻ ആണ് ?

Aഎറിക്സൺ

Bമാസ്‌ലോ

Cഐസെൻക്

Dകാൾ റോജേഴ്സ്

Answer:

C. ഐസെൻക്

Read Explanation:

ജീവശാസ്ത്രപരമായ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി വ്യക്തിത്വത്തെക്കുറിച്ച് പഠിച്ച മനശാസ്ത്രജ്ഞൻ ആണ് ഐസെൻക്.


Related Questions:

The use of audio-visual aids in mass education is considered:
കരിക്കുലം എന്ന പദം ഉണ്ടായ കരീറേ എന്ന ലാറ്റൻ പദത്തിനർത്ഥം എന്ത് ?
The method of "partial correlation" is used to:
According to Burton, what is the role of audio-visual aids?
What is the main focus of an Eco-Club or Nature Club?