App Logo

No.1 PSC Learning App

1M+ Downloads
ഫാസിസത്തെയും അഡോൾഫ് ഹിറ്റ്‌ലറെയും വിമർശിക്കുന്ന ചാർളി ചാപ്ലിൻ്റെ ചിത്രം ഏത്?

Aമോഡേൺ ടൈംസ്

Bദി ഗ്രേറ്റ് ഡിക്റ്റേറ്റർ

Cദി ട്രാപ്

D'ഷിൻഡ്‌ലേഴ്‌സ് ലിസ്റ്റ്'

Answer:

B. ദി ഗ്രേറ്റ് ഡിക്റ്റേറ്റർ

Read Explanation:

  • ചാർളി ചാപ്ലിൻ രചനയും, സംവിധാനവും, അഭിനേതാവും ആയ ഒരു ആക്ഷേപ ഹാസ്യ-നാടക ചിത്രമാണ് "ദി ഗ്രേറ്റ് ഡിക്റ്റേറ്റർ".
  • ഫാസിസത്തെയും അഡോൾഫ് ഹിറ്റ്‌ലറെയും വിമർശിക്കുന്നതായിരുന്നു ചിത്രത്തിന്റെ പ്രമേയം 
  • 1940ലാണ്  ഈ ചിത്രം പുറത്തിറങ്ങിയത്.

NB: വ്യാവസായിക വിപ്ലവത്തെ കളിയാക്കുന്ന ചാർളി ചാപ്ലിന്റെ സിനിമ : മോഡേൺ ടൈംസ്

 

 


Related Questions:

അമേരിക്ക ജപ്പാന് മേൽ നാഗസാക്കിയിൽ ഫാറ്റ്മാൻ എന്ന അണുബോംബ് വർഷിച്ചത് എന്ന് ?
ഒന്നാം ലോക മഹായുദ്ധത്തിന്റെ തുടക്കമെന്നോണം ഓസ്ട്രിയ സെർബിയയുമായി യുദ്ധം പ്രഖ്യാപിച്ചതെന്ന് ?
മൊറോക്കൻ പ്രതിസന്ധി നടന്ന വർഷം ?
താഴെ പറയുന്നവയിൽ ശീതസമരകാലത്തെ സൈനിക സഖ്യമില്ലാത്തത് ഏത് ?
താഴെ കൊടുത്തവയിൽ ഹോളോകോസ്റ്റ് എന്ന പ്രയോഗം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?