Challenger App

No.1 PSC Learning App

1M+ Downloads
ഫിംഗർ പ്രിൻറ് റീഡറിൽ ഉപയോഗിക്കുന്ന പ്രകാശത്തിൻറെ പ്രതിഭാസം ?

Aവിസരണം

Bവിഭംഗനം

Cഅപവർത്തനം

Dപൂർണ്ണ ആന്തരിക പ്രതിഫലനം

Answer:

D. പൂർണ്ണ ആന്തരിക പ്രതിഫലനം

Read Explanation:

  • ബയോമെട്രിക് സുരക്ഷാ സംവിധാനങ്ങളാണ് ഫിംഗർപ്രിന്റ് സ്കാനറുകൾ.
  • പോലീസ് സ്റ്റേഷനുകൾ, സുരക്ഷാ സ്ഥാപനങ്ങൾ , ജോലി സ്ഥാപനങ്ങൾ , സ്മാർട്ട്ഫോണുകൾ, മറ്റ് ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവയിൽ വിരലടയാള സ്കാനറുകൾ ഉപയോഗിക്കുന്നു.
  • ഫിംഗർ പ്രിൻറ് റീഡറിൽ ഉപയോഗിക്കുന്ന പ്രകാശത്തിൻറെ പ്രതിഭാസം പൂർണ്ണ ആന്തരിക പ്രതിഫലനമാണ്.
  • പ്രകാശകിരണം സാന്ദ്രതയേറിയ ഒരു മാധ്യമത്തിൽ നിന്ന്, സാന്ദ്രത കുറഞ്ഞ ഒരു മാധ്യമത്തിലേക്ക് സഞ്ചരിക്കുമ്പോൾ, രണ്ട് സുതാര്യ മാധ്യമങ്ങളുടെയും സംഗമസ്ഥലത്ത് സംഭവിക്കുന്ന പ്രതിഭാസത്തെയാണ് പൂർണ്ണ ആന്തരിക പ്രതിഫലനം എന്ന് വിളിക്കുന്നത്.

Related Questions:

കാർബൺ കോപ്പി എടുക്കാൻ ഉപയോഗിക്കുന്ന പ്രിന്റർ ഏതാണ് ?

ക്‌ളൗഡ്‌ സേവന ദാതാക്കൾ തരുന്ന സേവനം / സേവനങ്ങൾ ഏതെല്ലാം ?

  1. സോഫ്റ്റ് വെയർ ഒരു സേവനമായി
  2. പ്ലാറ്റ്‌ഫോം ഒരു സേവനമായി
  3. അടിസ്ഥാന സൗകര്യം ഒരു സേവനമായി
    What is the full form of CRT
    Which of the following is not an output device ?
    താഴെ പറയുന്നതിൽ ഔട്ട്പുട്ട് ഉപകരണം അല്ലാത്തത് ഏതാണ് ?