ഫിംഗർ മില്ലറ്റ് എന്നറിയപ്പെടുന്ന വിള :
Aറാഗി
Bബജ്റ
Cജോവർ
Dഗോതമ്പ്
Answer:
A. റാഗി
Read Explanation:
റാഗി
റാഗി വരണ്ട പ്രദേശങ്ങളിലെ ഒരു പ്രധാന വിളയാണ്
കർണാടക, തമിഴ്‌നാട്, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ സിക്കിം, ജാർഖണ്‌ഡ്, അരുണാചൽപ്രദേശ് എന്നിവയാണ് റാഗി ഉല്പാദിപ്പിക്കുന്ന പ്രധാന സംസ്ഥാനങ്ങൾ.
Finger millet എന്നും അറിയപ്പെടുന്നു.
റാഗി ഉല്‌പാദനത്തിൽ മുന്നിൽ നില്ക്കുന്ന സംസ്ഥാനം കർണാടക
റാഗി വളരുന്ന മണ്ണിനങ്ങൾ - ചുവന്ന, കറുത്ത മണ്ണ്