Challenger App

No.1 PSC Learning App

1M+ Downloads
ഫിജി സന്ദർശിച്ച ആദ്യത്തെ ഇന്ത്യൻ രാഷ്ട്രപതി ആര് ?

Aരാംനാഥ് കോവിന്ദ്

Bദ്രൗപദി മുർമു

Cപ്രണബ് മുഖർജി

Dപ്രതിഭ പാട്ടീൽ

Answer:

B. ദ്രൗപദി മുർമു

Read Explanation:

• ഫിജിയുടെ പരമോന്നത ബഹുമതി ലഭിച്ച ആദ്യ ഇന്ത്യൻ പ്രസിഡൻറ് - ദ്രൗപദി മുർമു • ഫിജിയുടെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച വർഷം - 2023


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ഫെഡറൽ ഭരണ സംവിധാനമില്ലാത്ത രാജ്യം :
വൈറ്റ് ഹൗസിൽ ആദ്യമായി താമസിച്ച അമേരിക്കൻ പ്രസിഡണ്ട് ആര്?
ചരക്കുസേവന നികുതി നടപ്പിലാക്കിയ ആദ്യ രാജ്യം ഏതാണ്?
ഇസ്താംബൂൾ ഏത് സ്ഥലത്തിന്റെ പുതിയ പേരാണ് ?
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കടൽ ജലത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്ന ദ്വീപ് രാഷ്ട്രം ഏത് ?