App Logo

No.1 PSC Learning App

1M+ Downloads
ഫിനയിൽ കീറ്റോന്യൂറിയ ഒരു

Aഓട്ടോസോമൽ റെസെസ്സിവ് രോഗമാണ്

Bഓട്ടോസോമൽ പ്രകട രോഗമാണ്

Cഅല്ലോസോമൽ റെസെസ്സിവ് രോഗമാണ്

Dഅല്ലോസോമൽ പ്രകട രോഗമാണ്

Answer:

A. ഓട്ടോസോമൽ റെസെസ്സിവ് രോഗമാണ്

Read Explanation:

Autosomal recessive disorders are genetic conditions that occur when both copies of a gene are abnormal. This means that a person must inherit two copies of an abnormal gene from their parents to develop the disorder.


Related Questions:

ഹീമോഫീലിയ ............... എന്നും അറിയപ്പെടുന്നു
ഹോമോമോർഫിക് ക്രോമസോമിന് ഉദാഹരണം
The production of gametes by the parents formation of zygotes ,the F1 and F2 plants can be understood from a diagram called
ക്രോമസോമിൽ ജീനിന്റെ സ്ഥാനം_____________എന്നറിയപ്പെടുന്നു.
ZZ- ZW ലിംഗനിർണ്ണയത്തിൽ, ZZ സൂചിപ്പിക്കുന്നത്