App Logo

No.1 PSC Learning App

1M+ Downloads
ഫീൽഡിലെ ഭൗമശിലാഘടനാരൂപങ്ങളുടെ ശിലാസ്‌ഥിതി അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ?

Aമോഹവ് സ്കെയിൽ

Bക്ലെയ്‌നോമീറ്റർ

Cബ്രൺഡൺ മീറ്റർ

Dഇതൊന്നുമല്ല

Answer:

B. ക്ലെയ്‌നോമീറ്റർ


Related Questions:

Marble is the metamorphosed form of :
മദ്ധ്യഭാഗം ഉയർന്നതും കേന്ദ്ര ഭാഗത്ത് പ്രായം കൂടിയ ശിലകളോട് കൂടിയതുമായ മടക്കുകളാണ് ?
ശിലകളുടെ ആന്തരീക ഘടന , രൂപം , ക്രമീകരണം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന പഠനശാഖയാണ് ?
മുകളിൽ പ്രായം കുറഞ്ഞ തിരശ്ചിന ശിലകളെയും താഴെയുള്ള പ്രായം കൂടിയ ചെരിഞ്ഞതും രൂപമാറ്റം സംഭവിച്ചതുമായ ശിലകളെയും തമ്മിൽ വേർതിരിക്കുന്ന പ്രതലമാണ് ?
ശിലകളുടെ ഉത്ഭവസമയത്ത് തന്നെ രൂപപ്പെടുന്ന ഘടനകളാണ് ?