അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി:
- സ്വിറ്റ്സർലൻഡിലെ ലോസാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സർക്കാരിതര കായിക സംഘടനയാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി .
- ആധുനിക സമ്മർ, വിന്റർ ഒളിമ്പിക് ഗെയിമുകൾ സംഘടിപ്പിക്കാനുള്ള അധികാരപ്പെട്ട സംഘടനയാണിത്.
1999 ലാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പെലെയെ 'അത്‌ലറ്റ് ഓഫ് ദ സെഞ്ച്വറി' ആയി തിരഞ്ഞെടുത്തത്.