ഫുട്ബോൾ ഗോൾ പോസ്റ്റിന്റെ ഉയരം?
A2.44 മീറ്റർ
B2.55 മീറ്റർ
C2.66 മീറ്റർ
D2.77 മീറ്റർ
A2.44 മീറ്റർ
B2.55 മീറ്റർ
C2.66 മീറ്റർ
D2.77 മീറ്റർ
Related Questions:
ഫിഫയുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.ഫുട്ബോൾ എന്ന കായികവിനോദത്തിൻ്റെ ഔദ്യോഗിക നടത്തിപ്പ് നിയന്ത്രിക്കുന്ന രാജ്യാന്തര സംഘടനയാണ് ഫിഫ.
2. 'ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ' എന്നതാണ് ഫിഫയുടെ പൂർണ്ണ രൂപം.
3.സ്വിറ്റ്സർലൻഡിലെ സൂറിച്ച് ആണ് ഫിഫയുടെ ആസ്ഥാനം.
4.1910 ലാണ് ഫിഫ രൂപീകരിക്കപ്പെട്ടത്.