Challenger App

No.1 PSC Learning App

1M+ Downloads
ഫുട്ബോൾ റൈറ്റേഴ്സ് അസോസിയേഷന്റെ 2021 -22 ലെ മികച്ച താരത്തിനുള്ള പുരസ്കാരം ലഭിച്ചത് ?

Aകിലിയൻ എംബാപ്പെ

Bമുഹമ്മദ് സലാഹ്

Cലയണൽ മെസ്സി

Dക്രിസ്റ്റ്യാനോ റൊണാൾഡോ

Answer:

B. മുഹമ്മദ് സലാഹ്

Read Explanation:

പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളിനും ഈജിപ്റ്റ്‌ ദേശീയ ടീമിനും വേണ്ടി മുന്നേറ്റനിരയിൽ കളിക്കുന്ന ഒരു ഫുട്ബോൾ കളിക്കാരനാണ് മുഹമ്മദ് സലാ. "ഫുട്ബോൾ റൈറ്റേഴ്‌സ് അസോസിയേഷൻ ഫുട്‌ബോളർ ഓഫ് ദി ഇയർ" ഇംഗ്ലണ്ട് ക്ലബ്ബുകളിലെ ഏറ്റവും മികച്ച കളിക്കാരന് നൽകുന്ന വാർഷിക അവാർഡാണ്.


Related Questions:

ഏക ആഫ്രോ - ഏഷ്യൻ ഗെയിംസ് നടന്ന വർഷം ഏത് ?
പ്രഥമ ആഫ്രോ - ഏഷ്യൻ ഗെയിംസിന് വേദിയായ ഇന്ത്യൻ നഗരം ഏത് ?
ടെസ്റ്റ് ക്രിക്കറ്റിൽ 700 വിക്കറ്റുകൾ നേടുന്ന ലോകത്തിലെ ആദ്യത്തെ പേസ് ബൗളർ (ഫാസ്റ്റ് ബൗളർ) ആര് ?
ഏഷ്യൻ ഗെയിംസിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
The best FIFA Men's Player of 2022: