ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം ആര് ?AപെലെBറൊണാൾഡോCമിറോസ്ലോവ് ക്ലോസെDമറഡോണAnswer: C. മിറോസ്ലോവ് ക്ലോസെ Read Explanation: 16 ഗോളുകളാണ് ജർമനിയുടെ മിറോസ്ലോവ് ക്ലോസ് നേടിയത്.Read more in App