Challenger App

No.1 PSC Learning App

1M+ Downloads
ഫുട്‍ബോൾ കരിയറിൽ 900 ഗോളുകൾ നേടിയ ആദ്യ താരം ?

Aക്രിസ്റ്റിയാനോ റൊണാൾഡോ

Bലയണൽ മെസി

Cലൂയി സുവാരസ്

Dസുനിൽ ഛേത്രി

Answer:

A. ക്രിസ്റ്റിയാനോ റൊണാൾഡോ

Read Explanation:

• ക്രൊയേഷ്യക്ക് എതിരെയാണ് ക്രിസ്റ്റിയാനോ റൊണാൾഡോ 900 -ാമത്തെ ഗോൾ നേടിയത് • കരിയറിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ രണ്ടാമത്തെ താരം - ലയണൽ മെസി


Related Questions:

'ദി ആർട്ട് ഓഫ് ക്രിക്കറ്റ്' എന്ന പുസ്തകം എഴുതിയ കായികതാരം ഇവരിൽ ആരാണ് ?
2013ലെ വനിത വിമ്പിൾഡൺ നേടിയത് ആര്?
പരാലിമ്പിക്സിൻ്റെ പിതാവ് ആരാണ് ?
2025 ഫിഡെ വനിതാ ചെസ്സ് ലോകകപ്പിൽ കിരീടം നേടിയത് ?
2023 ലോക വനിത ബോക്സിങ് ചാമ്പ്യൻഷിപ്പ് വേദി എവിടെയാണ് ?