App Logo

No.1 PSC Learning App

1M+ Downloads
ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷന്റെ ആസ്ഥാനം?

Aജനീവ

Bപാരീസ്

Cറോം

Dവിയന്ന

Answer:

C. റോം

Read Explanation:

അഗ്രികൾച്ചർ എന്ന വാക്ക് ഉടലെടുത്തിരിക്കുന്നത് ഇംഗ്ലീഷ് ഭാഷയിൽ നിന്നാണ്.


Related Questions:

വേഴ്സായി ഉടമ്പടിയുടെ ഫലമായി രൂപീകൃതമായ സംഘടന ?
ഐക്യരാഷ്ട്ര സഭ സ്ത്രീകൾക്കായി ഒരു പ്രത്യേക കമ്മീഷൻ രൂപീകരിച്ച വർഷം ഏത് ?
ഐക്യരാഷ്ട്രസഭ ഔപചാരികമായി നിലവിൽ വന്നത് എന്ന്?

2024 - 28 കാലഘട്ടത്തിൽ UNO യുടെ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിലേക്ക് ഏഷ്യ പസഫിക് മേഖലയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന രാജ്യം ?

  1. ചൈന
  2. ഇന്ത്യ
  3. സൗത്ത് കൊറിയ
  4. ജപ്പാൻ
    വാൻഗാരി മാതായി സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ വർഷം ഏതാണ് ?