App Logo

No.1 PSC Learning App

1M+ Downloads
ഫെയറിക്യൂൻ എന്ന ഗ്രന്ഥം എഴുതിയത് ആര് ?

Aകമീൻസ്

Bകാൾ ലിനയസ്

Cജെഫ്രി ചോസർ

Dഎഡ്മണ്ട് സ്പെൻസർ

Answer:

D. എഡ്മണ്ട് സ്പെൻസർ

Read Explanation:

  • ഫെയറിക്യൂൻ എന്ന ഗ്രന്ഥം എഴുതിയത് എഡ്മണ്ട് സ്പെൻസർ ആണ്.

  • ഇംഗ്ലീഷ് സാഹിത്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ജഫ്രി ചോസർ ആണ്.

  • പോർച്ചുഗലിൽ നവോത്ഥാനം സൃഷ്ടിച്ച കമീൻസ് എഴുതിയതാണ് ലൂസിയാർഡ്സ്.

  • ജീവികളുടെയും സസ്യങ്ങളുടെയും ഇരട്ട നാമകരണ രീതി ആവിഷ്കരിച്ചത് സ്വീഡിഷ് ശാസ്ത്രജ്ഞനായ കാൾ ലിനയസ് ആണ്.

  • സംഗീത നാടകമായ “ഒപേര" ആരംഭിച്ചത് നവോത്ഥാന കാലത്താണ്.


Related Questions:

മതനവീകരണപ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെട്ടത് ആര് ?
ഫ്യൂഡലിസം എന്ന വാക്കിൻറെ അർത്ഥം ?
ആദ്യ ട്യൂഡർ രാജാവ് ആര് ?
റോസാപ്പൂ യുദ്ധം നടന്ന വർഷം ?
ലണ്ടനിലെ വെസ്ക് മിനിസ്റ്റർ അബി ഏത് വാസ്തു ശില്പ ശൈലിക്ക് ഉദാഹരണമാണ് ?