"ഫെർട്ടിലൈസിംഗ് ദി ഫ്യുച്ചർ : ഭാരത് മാർച്ച് ടുവേഡ്‌സ് ഫെർട്ടിലൈസേഴ്‌സ് സെൽഫ് സഫിഷ്യൻസി" എന്ന പുസ്തകത്തിൻറെ രചയിതാവ് ആര് ?Aനരേന്ദ്ര മോദിBനരേന്ദ്ര സിംഗ് തോമർCമൻസൂഖ് മാണ്ഡവ്യDഅണ്ണാമലൈAnswer: C. മൻസൂഖ് മാണ്ഡവ്യ Read Explanation: • പുസ്തകത്തിൻറെ ഹിന്ദി പരിഭാഷക്ക് നൽകിയിരിക്കുന്ന പേര് - "ഉർവരക് - ആത്മനിർഭർതാ കി രാഹ്"Read more in App