Challenger App

No.1 PSC Learning App

1M+ Downloads
ഫെർട്ടിലൈസേർ നഗരം എന്ന് അറിയപ്പെടുന്ന ആന്ധ്രാപ്രദേശിലെ സ്ഥലം ?

Aകാക്കിനട

Bചിറ്റൂർ

Cവിജയവാഡ

Dവൈസാഗ്

Answer:

A. കാക്കിനട


Related Questions:

ഇന്ത്യയുടെ തടാക ജില്ല ?
കിഴക്കിൻറെ ഓക്സ്ഫോർഡ് എന്നറിയപ്പെടുന്ന പട്ടണം ഏതാണ് ?
പാടല നഗരം എന്നറിയപ്പെടുന്ന പട്ടണം ഏതാണ് ?
ഇന്ത്യയുടെ സൈക്കിൾ തലസ്ഥാനം എന്നറിയപ്പെടുന്നത് ?
"ഇന്ത്യൻ ഫുട്ബോളിൻറെ മെക്ക" എന്നറിയപ്പെടുന്ന നഗരം?