ഫെൽസ്പാർ കഴിഞ്ഞാൽ ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ധാതു?Aക്വാർട്സ്Bപൈറോക്സിൻCആംഫിബോൾDമൈക്കAnswer: A. ക്വാർട്സ് Read Explanation: ക്വാർട്സ് (Quartz) മണൽ, ഗ്രാനൈറ്റ്,സിലിക്ക എന്നിവയുടെ മിശ്രിതം ആണ് ഈ ധാതു. ഫെൽസ്പാർ കഴിഞ്ഞാൽ ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ധാതു.. ജർമൻ ഭാഷയിലെ "ക്വാർസ്" ,"ട്വാർക്" എന്നീ വാക്കുകൾ സംയോജിച്ചാണ് ക്വാർട്ട്സ് എന്ന പദം ഉണ്ടായത് എന്ന് കരുതുന്നു. വെള്ളത്തിൽ അലിയാത്ത ഉറപുള്ള ധാതുവാണിത്. വെളുപ്പ് നിറത്തിലോ,നിറമില്ലാതെയോ കാണപ്പെടുന്നു. റേഡിയോ,റഡാർ എന്നിവയുടെ നിർമ്മാണത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. Read more in App