ഫൈബർ ഒപ്റ്റിക്സിന്റെ പിതാവ് എന്നറിയപ്പെടുന്ന ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞൻ ആര്?Aനരിന്ദര്‍ സിംഗ് കപാനിBസത്യേന്ദ്രനാഥ് ബോസ്Cതാണുപത്മനാഭൻDജഗദീഷ് ചന്ദ്ര ബോസ്Answer: A. നരിന്ദര്‍ സിംഗ് കപാനി Read Explanation: ഫൈബർ ഒപ്റ്റിക്സിന്റെ പിതാവ് - നരീന്തർ സിംഗ് കപാനി മോഡേൺ കമ്പ്യൂട്ടർ ന്റെ പിതാവ് - അലൻ ട്യൂറിംഗ് ബാർകോഡ് റീഡർ ന്റെ പിതാവ് - നോർമൻ ജോസഫ് പുഡ്ലാൻഡ് സൂപ്പർ കമ്പ്യൂട്ടർ ന്റെ പിതാവ് - സെയ്മർ ക്രേ ബൈനറി കോഡിന്റെ പിതാവ് - യൂജിൻ പോൾ കർട്ടീസ് Read more in App