ഫൈബർ ഒപ്റ്റിക്സിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?Aവിനോദ് ധാംBനരീന്ദർ എസ്. കപാനിCവിനോദ് ഖോസ്ലDഇവയൊന്നുമല്ലAnswer: B. നരീന്ദർ എസ്. കപാനി Read Explanation: നരീന്ദർ സിംഗ് കപാനി ഒരു ഇന്ത്യൻ-അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനായിരുന്നു, ഫൈബർ ഒപ്‌റ്റിക്‌സ് കണ്ടുപിടിച്ചതിൻ്റെ ബഹുമതിയും അദ്ദേഹം 'ഫൈബർ ഒപ്റ്റിക്സിൻ്റെ പിതാവ്' ആയി കണക്കാക്കപ്പെടുന്നു. Read more in App