ഫൈവ് കിങ്ഡം വർഗീകരണത്തിലെ അഞ്ചു കിങ്ഡങ്ങളാണ്
Aഅനിമാലിയ, പ്ലാന്റ്റേ, ഫംഗി, പ്രോട്ടിസ്റ്റാ, ആൽഗി
Bബാക്ടീരിയ, ആർകേയ, അനിമാലിയ പ്ലാന്റേ, പ്രോട്ടിസ്റ്റാ
Cപ്ലാന്റ്റേ, അനിമാലിയ , മോനേര, ഫംഗി, ആൽഗി
Dഅനിമാലിയ,പ്ലാന്റ്റേ, മോണേര, ഫംഗി,പ്രോട്ടിസ്റ്റാ
Aഅനിമാലിയ, പ്ലാന്റ്റേ, ഫംഗി, പ്രോട്ടിസ്റ്റാ, ആൽഗി
Bബാക്ടീരിയ, ആർകേയ, അനിമാലിയ പ്ലാന്റേ, പ്രോട്ടിസ്റ്റാ
Cപ്ലാന്റ്റേ, അനിമാലിയ , മോനേര, ഫംഗി, ആൽഗി
Dഅനിമാലിയ,പ്ലാന്റ്റേ, മോണേര, ഫംഗി,പ്രോട്ടിസ്റ്റാ
Related Questions:
ബാക്ടീരിയയുമായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ബാക്ടീരിയ ഒരു ഏകകോശജീവിക്ക് ഉദാഹരണമാണ്.
2.പ്രോകാരിയോട്ടുകളുടെ വിഭാഗത്തിലാണ് ബാക്ടീരിയ ഉൾപ്പെടുന്നത്.
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1.ബാക്ടീരിയയിൽ കോശഭിത്തി കാണപ്പെടുന്നു.
2.പെപ്റ്റിഡോഗ്ലൈകാൻ എന്ന എന്ന പദാർത്ഥം ഉപയോഗിച്ചാണ് ബാക്ടീരിയയുടെ കോശഭിത്തി നിർമ്മിച്ചിരിക്കുന്നത്.