App Logo

No.1 PSC Learning App

1M+ Downloads
ഫോക്കസ് ദൂരം 20 സെ.മീ. ഉള്ള ഒരു കോൺവെക്സ് ലെൻസിൻ്റെ പവർ എത്ര ഡയോപ്റ്റർ?

A+20

B-10

C-0.2

D+5

Answer:

D. +5

Read Explanation:

  • ലെൻസിൻറെ ഫോക്കസ് ദൂരത്തിൻറെ വ്യുൽക്രമമാണ് ലെൻസിൻറെ പവർ.

  •  P= 1/f

  • പവർ ലെൻസിന്റെ SI യൂണിറ്റ് ആണ് ഡയോപ്റ്റർ D.

  • F=20cm=0.2m

  • P=1/0.2=5D


Related Questions:

ഹ്യൂറിസ്റ്റിക് മെതേഡ് സൂചിപ്പിക്കുന്നത് :
ഡിസ്ചാർജ് ലാംബിനുള്ളിൽ ഏത് വാതകം നിറച്ചാലാണ്, ഓറഞ്ച് ചുവപ്പ് നിറത്തിലുള്ള പ്രകാശം ലഭിക്കുക ?
Deviation of light, that passes through the centre of lens is
താഴെ കൊടുത്തിരിക്കുന്നവയിൽ തരംഗദൈർഘ്യം ഏറ്റവുംകുറവ് യിട്ടുള്ള നിറം ഏത് ?
ഒരു വ്യതികരണ വിന്യാസത്തിൽ പത്താമത്തെ ഇരുണ്ട ഫ്രിഞ്ചിലേക്ക് ശ്രോതസ്സുകളിൽ നിന്നുള്ള പാത വ്യത്യാസം