ഫോട്ടോ ഇലക്ട്രിക് പ്രഭാവം കണ്ടെത്തിയ വർഷം ?
A1888
B1889
C1887
D1886
Answer:
C. 1887
Read Explanation:
ഫോട്ടോ ഇലക്ട്രിക് പ്രഭാവം
- പ്രകാശ രശ്മികൾ മൃദു ലോഹങ്ങളുടെ ഉപരിതലത്തിൽ പതിക്കുമ്പോൾ അവയിൽ നിന്നും ഇലക്ട്രോണുകൾ ഉത്സർജിക്കപ്പെടുന്ന പ്രതിഭാസം
- കണ്ടെത്തിയത് - ഹെൻട്രിച്ച് ഹെർട്സ്
- വർഷം - 1887
- വിശദീകരിച്ചത് - ആൽബർട്ട് ഐൻസ്റ്റീൻ ( ഇതിന് 1921 ലെ നൊബേൽ സമ്മാനം കിട്ടി )
- സോളാർ സെല്ലുകളുടെ പ്രവർത്തന തത്വം - ഫോട്ടോ ഇലക്ട്രിക് പ്രഭാവം