Challenger App

No.1 PSC Learning App

1M+ Downloads
ഫോബ്‌സ് മാസിക 2025 ഫെബ്രുവരിയിൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും ശക്തരായ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമത് ഉള്ളത് ?

Aചൈന

Bജർമനി

Cയു എസ് എ

Dജപ്പാൻ

Answer:

C. യു എസ് എ

Read Explanation:

• പട്ടികയിൽ രണ്ടാമത് - ചൈന • മൂന്നാമത് - റഷ്യ • ഇന്ത്യയുടെ സ്ഥാനം - 12 • സാമ്പത്തിക സ്വാധീനം, രാഷ്ട്രീയ ശക്തി, അന്താരാഷ്ട്ര സഖ്യങ്ങൾ, സൈനിക ശക്തി എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്കിങ് നടത്തിയത് • പട്ടിക തയ്യാറാക്കിയത് - ഫോബ്‌സ് മാസിക


Related Questions:

2025 ജൂലൈ പ്രകാരം ഹെൻലി പാസ്പോര്ട് ഇന്ഡക്സിൽ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് ഉള്ള രാജ്യം ?
ആക്‌സസ് നൗ ഗ്രൂപ്പ് തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം 2024 വർഷത്തിൽ ലോകത്തിൽ ഏറ്റവും കൂടുതൽ തവണ ഇൻറർനെറ്റ് സേവനങ്ങൾ റദ്ദാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ?
2025 ലെ വേൾഡ് കോംപ്റ്റിറ്റീവ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത് ഉള്ളത് ?
യു എൻ കാലാവസ്ഥാ വ്യതിയാന പ്രകടന സൂചിക 2025 പ്രകാരം ഒന്നാം സ്ഥാനത്തുള്ള രാജ്യം ?
2025 ലെ ലോക സാമ്പത്തിക ഫോറത്തിന്റെ ഏറ്റവും പുതിയ ജെൻഡർ ആന്തര സൂചികയിൽ (ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് ഇൻഡക്സ്) ഇന്ത്യയുടെ സ്ഥാനം?