ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം?
A1964
B1981
C1982
D1980
Answer:
B. 1981
Read Explanation:
ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യ
- ഇന്ത്യയിലെ വനഭൂമി സംബന്ധിയായ സർവ്വേകൾ നടത്തുകയും, വിശകലന പഠനങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.
- 1981 ജൂണിലാണ് ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യ പ്രവർത്തനം ആരംഭിച്ചത്.
- കേന്ദ്ര വനം പരിസ്ഥിതിമന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നു.
- ഉത്താരാഖണ്ഡിലെ ഡെറാഡൂണാണ് ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം.